SPECIAL REPORT23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ യുഎഇയില്‍ താമസിക്കാനുള്ള പുതിയ ഗോള്‍ഡന്‍ വിസയോ? വ്യാപകമായി പ്രചരിച്ച വാര്‍ത്ത ശരിയോ? പുതിയ ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് യുഎഇ സര്‍ക്കാര്‍ വിശദീകരണം; പൊതുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന് മാപ്പുപറഞ്ഞ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റായദ് ഗ്രൂപ്പ്; ഐസിപിയുടെ നടപടി വന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ9 July 2025 9:45 PM IST